എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് ചൂഷണം പുനഃപരിശോധിക്കണമെന്ന് ക്യൂട്ടീക്ക്
Aug 1, 2013, 11:40 IST
ദോഹ: ബാഗേജ് അലവന്‍സ് 30 കിലോയില്‍ നിന്ന് കിലോ ആക്കി വെട്ടിക്കുറച്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മയായ 'ക്യൂട്ടീക്ക്' പ്രവര്‍ത്തക സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഈനടപടിയെന്നും അതുകൊണ്ട് തന്നെ എത്രയും വേഗം നടപടി പുനഃപരിശോധിക്കേണ്ടതാണെന്നും ഭാരവാഹികള്‍ പറഞ്ഞു. മറ്റ് എയര്‍ലൈനുകള്‍ 30 കിലോ മുതല്‍ 40 കിലോ വരെ ബാഗേജ് അലവന്‍സ് അനുവദിക്കുമ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് 20 കിലോയാക്കി വെട്ടികുറക്കാനുള്ള തീരുമാനം ഇത് മറ്റ് എയര്‍ലൈനുകളെ സഹായിക്കാനുള്ള നിലപാടാണെന്ന് വേണം കരുതാനെന്നും യോഗം അഭിപ്രായപ്പെട്ടു.
ഒരു സാധാരണക്കാരന് നാട്ടിലേക്ക് അവധിയില്‍ പോകുമ്പോള്‍ സ്വന്തം ഉപയോഗ സാധനങ്ങള്‍ പോലും കൊണ്ട് പോകാന്‍ അനുവദിക്കാത്തതിലൂടെ, ഗള്‍ഫ് പ്രവാസികളെ ഒന്നടങ്കം ദുരിതത്തിലാക്കുന്ന ഈ നടപടി അങ്ങേയറ്റം പ്രധിഷേധാര്‍ഹമാണ്.
മുന്തസ നീലിമ റസ്റ്റോറന്റ് ഹാളില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ചെയര്മാന് ഡോ. എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. യുസഫ് ഹൈദര്‍, മുസ്തഫ ബാങ്കോട്, മന്‍സൂര്‍ മുഹമ്മദ്, ആദം കുഞ്ഞി, ഹാരിസ് പി.എസ്, സത്താര്‍ ബങ്കരക്കുന്ന്, മഹമൂദ് പി.എ, ബഷീര്‍ സ്രാങ്ക്, ഷാഫി മാടന്നൂര്‍, ശംസുദ്ദീന്‍ ടി.എം, ബഷീര്‍ ചാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു മാനേജിംഗ് ഡയറക്ടര്‍ ലുമാനുല് ഹക്കീം സ്വാഗതവും എക്സ്ക്യൂട്ടിവ് സെക്രട്ടറി അബ്ദുല്ല ത്രീ സ്റ്റാര്‍ നന്ദിയും പറഞ്ഞു.
Also Read: സുപ്രീം കോടതി ഉത്തരവിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍
Keywords : Doha, Gulf, Air India Express, Luggage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.