ഖാസിയുടെ ദുരൂഹ മരണം: അന്വേഷണം ഊര്‍ജിതമാക്കണം- ഖത്തര്‍ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി
Nov 24, 2014, 08:51 IST
ദോഹ: (www.kasargodvartha.com 24.11.2014) പ്രമുഖ മത പണ്ഡിതനും മംഗലാപുരം-ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും കേസന്വേഷണം ഊര്‍ജിതമാക്കണമെന്നും ഖത്തര്‍ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കേരള മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി മാഹിന്‍ കുന്നില്‍, ലുഖ്മാനുല്‍ ഹഖീം, ആദംകുഞ്ഞി തളങ്കര, ബഷീര്‍ ചെര്‍ക്കള, ഹാരിസ് എരിയാല്‍, ഡി.എസ്. അബ്ദുല്ല, ബഷീര്‍ ചാലക്കുന്ന്, യൂസുഫ് മാര്‍പ്പനടുക്ക, ഹമീദ് മാന്യ, ബാവ ഹാജി, മുഹമ്മദ് കുഞ്ഞി കടവത്ത്, ഹമീദ് അറന്തോട് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതവും അലി ചേരൂര്‍ നന്ദിയും പറഞ്ഞു.
Also read:
റിയാദില്‍ വെടിവെപ്പ്
Keywords : Qatar KMCC, Qatar, Gulf, Qazi death, Qatar KMCC Kasaragod Mandalam, Case, Investigation, Letter, Qazi death: Qatar KMCC press release.