'ഖാസിയുടെ മരണം: സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം'
Dec 19, 2011, 17:43 IST
ദുബൈ: ചെമ്പിരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സി.ബി.ഐ സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യു.എ.ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപെട്ടു.
പുതിയ ഭാരവാഹികള്‍: ഹാജി അബ്ദുല്ല കോഴിത്തിടില്‍ (പ്രസിഡന്റ്), ഷാഫി, അഹ്മദ് കുഞ്ഞി, റഹിം തോട്ടത്തില്‍ (വൈസ്. പ്രസിഡന്റ്മാര്‍) കെ.പി അബ്ബാസ് (ജനറല്‍ സെക്രട്ടറി), എ.കെ സുലൈമാന്‍, നൗഷാദ്.കെ.എം, ഇബ്രാഹിം ദേളി, സലാം മിഅ്റാജ് (സെക്രട്ടറിമാര്‍) അയ്യങ്കോല്‍ മുഹമ്മദ് (ട്രഷറര്‍), അയ്യങ്കോല്‍ അബ്ദുര്‍ റഹ്മാന് (ഉപദേഷ്ട്ടാവ്) അബ്ദുല്ല പൂച്ചക്കാട് (ഓഡിറ്റര്‍).

Keywords: Dubai, Kalanad, Khazi, C.M Abdulla Maulavi, Chembarika, Mangalore, CBI, UAE, Kalanad Muslim Jamahath, Abdulla Kozhithidil, K.P Abbas, Ayyangol Muhammed.