city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി അക്കാദമി യു എ ഇ കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 15.05.2017) കളത്തൂര്‍ ഖാസി ടി കെ എം ബാവ ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയുടെ യു എ ഇ കമ്മറ്റി നിലവില്‍ വന്നു. യഹ്‌യ തളങ്കര, സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ അല്‍ബുഖാരി, അസീസ് ബള്ളൂര്‍, ഗഫൂര്‍ എരിയാല്‍, സലാം കന്യപ്പാടി, ഡോ. ഇസ്മാഈല്‍, അന്തിഞ്ഞി ഓടുവാര്‍ (ഉപദേശക സമിതി), യഅ്ഖൂബ് മൗലവി പുത്തിഗെ (പ്രസിഡന്റ്), അഷ്‌റഫ് ബായാര്‍ (ജനറല്‍ സെക്രട്ടറി), സാലിം മലപ്പുറം (ട്രഷറര്‍), മുനീര്‍ ഉറുമി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അയ്യൂബ് ഉറുമി, ഹനീഫ മൗലവി കട്ടത്തടുക്ക, സുലൈമാന്‍ കലാ നഗര്‍, താഹിര്‍ മുഗു, അലിസാഗ്, മന്‍സൂര്‍ മര്‍ത്യാ, സിദ്ദീഖ് സി എ, ജമാല്‍ മളാരിക്ക അംഗഡിമുഗര്‍, അബ്ദുല്ല മുക്കൂട്, അബൂബക്കര്‍ മാള്ളം (വൈസ് പ്രസിഡന്റുമാര്‍), അസ്‌ലം ചേരാല്‍, റൗഫ് അറന്തോട്, ബഷീര്‍ മിസ്, അഷ്‌റഫ് ബംബ്രാണ, ശാക്കിര്‍ ബായാര്‍, ഹമീദ് ശെറൂലാബാദ്, അസീസ് നഗര്‍, ഹനീഫ് കളത്തൂര്‍, നംഷീദ് കണ്ടത്തില്‍, ജംഷീദ് അഡ്ക്കം, കുഞ്ഞാലി മുഗു, അഷ്‌റഫ് ബംബ്രാണ, മൊയ്തീന്‍ കണ്ണൂര്‍, അഷ്‌കര്‍ മുഗു, മുസ്തഫ കെ ബി കണ്ണൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഖാസി അക്കാദമി യു എ ഇ കമ്മിറ്റി ഭാരവാഹികള്‍

അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ഖാസി അക്കാദമി പ്രസിഡന്റ് അബ്ബാസ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ഖാസി അക്കാദമി ജനറല്‍ സെക്രട്ടറി ചേരാല്‍ ഉസ്താദ് സിറാജ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സലാം കന്യപ്പാടി, അഷ്‌റഫ് ബായാര്‍, അസീസ് ബാഖവി, ജംഷീദ് അടുക്കം എന്നിവര്‍ പ്രസംഗിച്ചു. യഅ്ഖൂബ് മൗലവി പുത്തിഗെ സ്വാഗതം പറഞ്ഞു. അസ്‌ലം ചേരാല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Dubai, UAE, Gulf, Committee, Office Bearers, Islam, Inauguration, Programme, Khasi Academy Dubai.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia