ഖത്തര്‍-ഉദുമ കെ.എം.സി.സി പുതിയ കമ്മിറ്റി നിലവില്‍വന്നു
Apr 15, 2012, 13:20 IST
![]() |
K.S.Ubaid, ARif Oravangaram Shareef Delampadi |
പുതിയ ഭാരവാഹികളായി കെ.എസ്. ഉബൈദ്(പ്രസിഡണ്ട്), ആരിഫ് ഒറവങ്ങര(ജനറല്‍ സെക്രട്ടറി), റഫീഖ് ചെമ്പരിക്ക, ഷറഫുദ്ദീന്‍ കാട്ടിപ്പാറ, അസ്ലം ചെമ്പരിക്ക, ഉമ്പു ഒറവങ്ങര( ജോ.സെക്രട്ടറിമാര്‍), പി.സി. അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ റഹിമാന്‍ മാങ്ങാട്, മുസ്തഫ കണ്ണംകുളം, മുനീര്‍ കോട്ടിക്കുളം(വൈസ് പ്രസിഡണ്ടുമാര്‍), ഷരീഫ് ദേലംപാടി(ട്രഷറര്‍). റിട്ടോണിംഗ് ഓഫീസര്‍ ലുക്മാന്‍ തളങ്കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Keywords: Qatar-Uduma kmcc office bearers, Gulf