ഖത്തര്‍: (www.kasargodvartha.com 26/03/2016) ഖത്തര്‍ ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദോഹ ബൈ ബൈ റസ്റ്റോറന്റ് ഹാളില്‍ ചേര്‍ന്നു. അഷ്റഫ് കൊപ്പല്‍ അധ്യക്ഷത വഹിച്ചു. തായത്ത് അബ്ദുല്ല, അബ്ദുല്‍ റഹ് മാന്‍ തായത്ത്, റൗഫ് എസ് വി, മുഹമ്മദ് ഹസന്, അബ്ദുല്ല കോട്ടക്കുന്ന്, ബഷീര്‍ കെ എം, ഫൈസല്‍ മൂസ, അബ്ബാസ്, യാസര്‍, ശാഫി, റിയാസ്, അസ്ലം, ഇഖ്ബാല്‍, സഫാദ്, ലത്വീഫ്, അബ്ദുല്‍ ഖാദര്‍ സര്‍ഫറാസ്, അഫ്സല് എന്നിവര്‍ സംസാരിച്ചു. സക്കരിയ പി വി സ്വാഗതം പറഞ്ഞു.
 |
| ഖാദര്‍ ഉദുമ |
 |
| മുഹമ്മദ് സിറാജ് |
ഭാരവാഹികളായി ഖാദര്‍ ഉദുമ (പ്രസിഡണ്ട്), മുഹമ്മദ് സിറാജ് (ജനറല്‍ സെക്രട്ടറി), അബ്ദുല്ല കല്ലിങ്കാല്‍ (ട്രഷറര്‍), അഷ്റഫ് കൊപ്പല്‍, മുഹമ്മദ് ടി പി (വൈസ് പ്രസിഡണ്ടുമാര്‍), സക്കറിയ പി വി, നസീര്‍ കോട്ടക്കുന്ന് (സെക്രട്ടറിമാര്‍), കെ കെ അബ്ദുല്ല ഹാജി, ബഷീര്‍ തോട്ടപ്പാടി (ഉപദേശക സമിതി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞടുത്തു.
 |
| അബ്ദുല്ല കല്ലിങ്കാല്‍ |
Keywords
: Qatar, Udma, Jamaath-committee, Office- Bearers, Gulf, Udma Padinhar.