മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ മുസ്ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി ഭാരവാഹികള്‍
Mar 22, 2016, 08:30 IST
ദോഹ: (www.kasargodvartha.com 22/03/2016) ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം നടത്തി. കെ സി നൗഷാദ് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി കെ സി നൗഷാദ് (പ്രസിഡണ്ട്), ഷംസു ഡി പി, സിദ്ദീഖ് പടിഞ്ഞാര്‍, ഹമീദ് കൊടിയമ്മ, ഷൗക്കത്ത് (വൈസ് പ്രസിഡണ്ടുമാര്‍), റസാഖ് കുന്നില്‍ (ജനറല്‍ സെക്രട്ടറി), അക്ബര്‍ കടവത്ത്, സലാം, സിയാദ്, ഷഫീഖ് (സെക്രട്ടറിമാര്‍), അന്‍വര്‍ കടവത്ത് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
റിട്ടേണിങ്ങ് ഓഫീസര്‍ ഡി പി ഷംസു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റസാഖ് കുന്നില്‍ സ്വാഗതവും അക്ബര്‍ കടവത്ത് നന്ദിയും പറഞ്ഞു.
Keywords : Doha, Qatar, Jamaath-committee, Office- Bearers, Gulf.
റിട്ടേണിങ്ങ് ഓഫീസര്‍ ഡി പി ഷംസു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റസാഖ് കുന്നില്‍ സ്വാഗതവും അക്ബര്‍ കടവത്ത് നന്ദിയും പറഞ്ഞു.
Keywords : Doha, Qatar, Jamaath-committee, Office- Bearers, Gulf.