ദോഹ: (www.kasargodvartha.com 22.11.2014) ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പുതിയ ഭാരവാഹികളെ സംസ്ഥാന കെ.എം.സി.സി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡണ്ട് മൂട്ടം മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം സംസ്ഥാന നേതാവ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
 |
മുട്ടം മുഹമ്മദ് |
 |
റസാഖ് കല്ലട്ടി |
കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് എം.ബി ബഷീര്‍, എം.ടി.പി മുഹമ്മദ് കുഞ്ഞി, സംസ്ഥാന സെക്രട്ടറി കെ.എസ് മുഹമ്മദ്കുഞ്ഞി, മജീദ് ചെമ്പരിക്ക, ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു. റസാഖ് കല്ലട്ടി സ്വാഗതം പറഞ്ഞു. ഇബ്രാഹിം പെര്‍ള റിപോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ നാസര്‍ കൈതക്കാട് തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: പ്രസിഡണ്ട്: മുട്ടം മുഹമ്മദ്, ജനറല്‍ സെക്രട്ടറി: റസാഖ് കല്ലട്ടി, ട്രഷറര്‍: അറബിക്കുഞ്ഞി, വൈസ് പ്രസിഡണ്ടുമാര്‍: എം.ബി അബ്ദുല്ല, എസ്.എ ജലാല്‍, കെ.എസ് അബ്ദുല്ല കുഞ്ചത്തൂര്‍, മൊയ്തീന്‍ സിറാജ്, സെക്രട്ടറിമാര്‍: മുഹമ്മദ്കുഞ്ഞി മൊഗ്രാല്‍, ഷുക്കൂര്‍ മണിയംപാറ, ഇബ്രാഹിം പെര്‍ള, കെ.ബി മുഹമ്മദ് ബായാര്‍.
 |
അറബിക്കുഞ്ഞി |
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Qatar, KMCC, Manjeshwaram, Gulf, Committee, Office- Bearers, Muttam Muhammed, Razak Kallatty, Arabikunhi.