ഖത്തര്‍ മഞ്ചേശ്വരം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍
Apr 7, 2012, 10:16 IST
![]() |
Mahamood |
![]() |
Rasaq |
റിട്ടേണിംഗ് ഓഫീസര്‍ കെ എസ് അബ്ദുല്ല കുഞ്ഞി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആനക്കല്‍ സ്വാഗതവും മുട്ടം മഹമൂദ് മറുപടി പ്രസംഗവും നടത്തി.
![]() |
Arabi Kunhi |
പുതിയ ഭാരവാഹികളായി മുട്ടം മഹമൂദ് ( പ്രസിഡന്റ്) കെ.എസ് അബ്ദുല്ല കുഞ്ചത്തൂര്‍, മൂസ കാജ, എം ബി അബ്ദുല്ല, യുസഫ് ബാളിയുര്‍ ( വൈസ് പ്രസിഡന്റുമാര്‍) റസാഖ് കല്ലേട്ടി ( ജനറല്‍ സെക്രട്ടറി ) അഷ്‌റഫ് അടുക്കം, ഇഖ്ബാല്‍ അരിമല്ല, അബ്ദുര്‍ റഹിമാന്‍ ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ ( സെക്രട്ടറിമാര്‍) അറബി കുഞ്ഞി മഞ്ചേശ്വരം ( ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Gulf, Qatar KMCC, Manjeshwaram