ഖത്തര്‍ കെ എം സി സി: ലുഖ്മാന് വീണ്ടും പ്രസിഡന്റ്
Mar 31, 2012, 15:50 IST
![]() |
| Luqman Thalangara |
![]() |
| D.S. Abdulla |
പ്രസിഡണ്ട് ലുഖ്മാന് തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് എ എം ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയേറ്റ് അംഗം എം പി ഷാഫി ഹാജി, സെക്രട്ടറി കെ എസ് മുഹമ്മദ് കുഞ്ഞി, ജില്ല പ്രസിഡണ്ട് എം ടി പി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, ട്രഷറര്‍ ഖാദര്‍ ഉദുമ, സെക്രട്ടറി മുസ്തഫ ബാങ്കോട്, മഹമൂദ് മുട്ടം, മൊയ്തീന് ആദൂര്‍, കുന്നില്‍ മുഹമ്മദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
![]() |
| Ibrahim Nattakkal |
റിട്ടേണിംഗ് ഓഫീസര്‍ ശംസുദ്ധീന്‍ ഉദിനൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ലുകമാന്‍ തളങ്കര ( പ്രസിഡണ്ട് ), ബഷീര്‍ ചാലക്കുന്ന്, ശംസുദ്ധീന്‍ തളങ്കര, ഹാരിസ് എരിയാല്‍, ഹമീദ് മാന്യ( വൈസ് പ്രസിഡന്റുമാര്‍), ഡി. എസ് അബ്ദുള്ള ദേശമംഗളം( ജനറല്‍ സെക്രട്ടറി ), ശാനിഫ് പൈക്ക, അഹമ്മദ് അലി ചേരൂര്‍,യുസുഫ് മാര്‍പ്പനടുക്ക, അഷറഫ് പള്ളം( സെക്രട്ടറിമാര്‍), ഇബ്രാഹിം നാട്ടക്കല്(ട്രഷറര്‍).
Keywords: Doha, Gulf, Qatar KMCC, Kasaragod Mandalam, Luqman Thalangara
![]() |
| KMCC Qatar Kasaragod Mandalam Committee office bearers |










