ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി പ്രീമിയര്‍ ക്രിക്കറ്റ് മാമാങ്കത്തിന് ആവേശകരമായ തുടക്കം
Feb 20, 2016, 11:30 IST
ദോഹ: (www.kasargodvartha.com 20/02/2016) കാസര്‍കോട് ജില്ലാ കെ.എം.സി.സി ഒന്നാമത് ജില്ലാ പ്രീമിയര്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമായി. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി ബാറ്റ് വീശിയും മുഖ്യതിഥിയായെത്തിയ കേരള രഞ്ജി താരം അസ്ഹറുദ്ദീന്‍ തളങ്കര ബോള്‍ ചെയ്തും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അഞ്ച് മണ്ഡലങ്ങളുടെ വാശിയേറിയ മത്സരം ഖത്തറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി. സംസ്ഥാന ജോ. സെക്രട്ടറി ജാഫര്‍ തയ്യില്‍, ജില്ലാ നേതാക്കളായ ലുഖ്മാന്‍ തളങ്കര, സാദിഖ് പാക്യാര, ഷംസുദ്ദീന്‍ ഉദിനൂര്‍, എം.ടി.പി ആദംകുഞ്ഞി, കെ.എസ് അബ്ദുല്ല, മുട്ടം മഹ് മൂദ്, എന്‍.ബി ബഷീര്‍, നൂറുദ്ദീന്‍ പടന്ന, അന്‍വര്‍ തൃക്കരിപ്പൂര്‍, ബഷീര്‍ ചെര്‍ക്കള, അമീര്‍ കെ.കെ, സിദ്ദീഖ് മാണി, റഫീഖ് മാങ്ങാട്, നൗഫല്‍ മല്ലം, മൊയ്തീന്‍ മുളിയാര്‍, നാസര്‍ കൈതക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Qatar KMCC, Cricket fest, Gulf, Qatar KMCC cricket premiere league began .