ഖത്തര്‍ കാസര്‍കോട് മുസ്ലീം ജമാഅത്ത് ഇഫ്താര്‍ സംഗമം നടത്തി
Jun 18, 2016, 08:30 IST
ദോഹ : (www.kasargodvartha.com 18.06.2016) ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. പഴയ ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അഹ് മദ് റഷീഖ് ഹുദവി പ്രഭാഷണം നടത്തി. സത്താര്‍ മന്നൈ അധ്യക്ഷത വഹിച്ചു. ആദം കുഞ്ഞി, ഹാരിസ് പി എസ്, മന്‍സൂര്‍, അബ്ദുല്ല ത്രീസ്റ്റാര്‍, മൊയ്തീന്‍ ആദൂര്‍, ഫൈസല്‍ ഫില്ലി, ഫൈസല്‍ പെരുമ്പള, ബഷീര്‍ കെഎഫ്‌സി, റഫീഖ് കുന്നില്‍, സകീര്‍ തായല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ലുഖ്മാനുല്‍ ഹകീം സ്വാഗതവും ശംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Qatar, Ifthar, Muslim, School, Speech, Program, Presidential Address, Doha, Gulf.
Keywords: Kasaragod, Qatar, Ifthar, Muslim, School, Speech, Program, Presidential Address, Doha, Gulf.