ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി: മൊയ്തീന്‍ ആദൂര്‍, ഷാനിഫ് പൈക്ക, ഹാരിസ് എരിയാല്‍ ഭാരവാഹികള്‍
Nov 15, 2014, 10:00 IST
ദോഹ: (www.kasargodvartha.com 15.11.2014) ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി മൊയ്തീന്‍ ആദൂര്‍ (പ്രസിഡണ്ട്) ഷാനിഫ് പൈക്ക (ജനറല്‍ സെക്രട്ടറി), ഹാരിസ് എരിയാല്‍ (ട്രഷറര്‍), ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, യൂസുഫ് മാര്‍പനടുക്ക, റഫീഖ് കുന്നില്‍ (വൈസ് പ്രസിഡണ്ട്) അഹ് മദ് അലി ചേരൂര്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, ഹമീദ് അറന്തോട്, അഷ്‌റഫ് പള്ളപ്പാടി (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി അംഗം എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേശക സമിതി അംഗം എം.പി. ഷാഫി ഹാജി, ജില്ലാ പ്രസിഡണ്ട് ബഷീര്‍ തൃക്കരിപ്പൂര്‍, മുഖ്യാതിഥി മാഹിന്‍ കുന്നില്‍, ആദംകുഞ്ഞി തളങ്കര, ബഷീര്‍ ചെര്‍ക്കള, ബാവ ഹാജി എന്നിവര്‍ പ്രസംഗിച്ചു. റിടേണിംഗ് ഓഫീസര്‍ മുട്ടം മഹമൂദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഡി.എസ്. അബ്ദുല്ല സ്വാഗതവും സെക്രട്ടറി ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു.
വാര്‍ഷിക റിപോര്‍ട്ട് സെക്രട്ടറി ഷാനിഫ് പൈക്കയും വാര്‍ഷിക സാമ്പത്തിക റിപോര്‍ട്ട് വൈസ് പ്രസിഡണ്ട് മൊയ്തീന്‍ ആദൂരും അവതരിപ്പിച്ചു.

Also Read:
ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂചലനം; ആശങ്ക ഉയര്‍ത്തി സൂനാമി മുന്നറിയിപ്പ്
Keywords: Dubai-KMCC, Doha, KMCC, Qatar, inauguration, Qatar Kasargod KMCC new Office Bearers.
Advertisement: