ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് 40-ാം വാര്‍ഷികാഘോഷത്തിന് വര്‍ണാഭമായ തുടക്കം
Jun 21, 2014, 10:19 IST
ഖത്തര്‍ -കാസര്‍കോട് മുസ്ലിം ജമാഅത്ത് 40-ാം വാര്‍ഷികാഘോഷത്തിന് വര്‍ണാഭമായ തുടക്കം
ദോഹ: കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് നാല്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ദോഹാ ഷാലിമാര്‍ പാലസ് ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കാസര്‍കോട് സംയുക്ത ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രവാചകചര്യയുടെ തുടര്‍ച്ചയാണ് കാരുണ്യപ്രവര്‍ത്തനമെന്നും, നാല്‍പതു വര്‍ഷം തുടര്‍ച്ചയായി സാമൂഹ്യ സേവന രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഖത്തര്‍-കാസര്‍കോട് ജമാഅത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം ആണെന്നും ഖാസി പ്രസ്താവിച്ചു.
പലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, കാസര്‍കോട് മുസ്ലിം ജമാത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം സാധ്യമായാല്‍, നാടിനും നാട്ടാര്‍ക്കും മികച്ച സംഭാവനകള്‍ നല്‍കാന്‍ ജമാത്തുകള്‍ക്ക് സാധ്യമാകുമെന്നും, പള്ളി മഹല്‍ സംവിധാനം ശക്തമായാല്‍, മലബാര്‍ മുസ്ലിംകള്‍ക്ക് പിന്നോക്കാവസ്ഥയില്‍ നിന്ന് മുന്നോട്ടു കുതിക്കാനാകുമെന്നും സ്വാഗത പ്രസംഗത്തില്‍ അബ്ദുല്‍ കരീം ഇ ടി ചൂണ്ടി കാട്ടി.
ജമാഅത്ത് പ്രസിഡന്റ് എം പി ഷാഫി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.കാസര്‍കോട് മുസ്ലിം ജമാ അത്തിന്റെ 'കനിവ്' പദ്ധതിയിലൂടെ നിർമ്മിക്കുന്ന ഒരു വീടിനുള്ള ഫണ്ട് തൃയ് വാലി ചെയർമാന്‍ നിസാര്‍ ആലി കുട്ടി മുസ്ലിയാരെ എൽപ്പിച്ചു
കാസര്‍കോട് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങില്‍ ജമാഅത്തിന്റെ സ്ഥാപക അംഗങ്ങളായ എം പി ഷാഫി ഹാജി, അബൂബക്കര്‍ സി എ , ഇബ്രാഹിം ടി എം എന്നിവരെ ആലി കുട്ടി മുസ്ലിയാര്‍ പൊന്നാട അണിയിച്ചു ആദരിച്ചു
ഇര്‍ഷാദുല്‍ ഹസ്സന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ലുക്മാനുല്‍ ഹക്കീം, യൂസഫ് ഹൈദര്‍, എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി മഹമൂദ് പി എ നന്ദി പറഞ്ഞു.
Also Read:
സിഗരറ്റിന് മൂന്നര രൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
Keywords: Kasaragod, Qatar, Gulf, Jamaath, Inauguration, Speak, Prof. Alikutty Musliyar, Qatar Kasaragod Muslim jamaath annual celebration.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.