ഖത്തര്‍-കാസര്‍കോട് കെ.എം.സി.സി 'രജത നിലാവ്' ജൂണ്‍ 7ന്
May 13, 2013, 19:04 IST
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'രജത നിലാവ്' എന്ന പരിപാടി ജൂണ്‍ ഏഴിന് പഴയ ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് മുഖ്യാഥിതിയായിരിക്കും. ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍-2 വിജയി നവാസ് കാസര്‍കോട്, സംസ്ഥാന യുവജനോത്സവ വിജയി അഷ്ഫഖ് അബ്ദുര്‍ റഹിമാന്‍ തളങ്കര എന്നിവര്‍ നയിക്കുന്ന ഗാനമേളയുടെയും വിജയത്തിനായി 51 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.
എം.പി. ഷാഫി ഹാജി (ചെയര്‍മാന്‍), ലുക്മാന്‍ തളങ്കര (വര്‍ക്കിംഗ് ചെയര്‍മാന്‍), മുസ്തഫ ബാങ്കോട് (ജനറല്‍ കണ്‍വീനര്‍), ആദം കുഞ്ഞി തളങ്കര, മൊയ്തീന്‍ ആദൂര്‍, ബഷീര്‍ ചാലക്കുന്ന്(കണ്‍വീനര്‍മാര്‍),
ഡി.എസ്. അബ്ദുല്ല, ഇബ്രാഹിം നാട്ടക്കല്‍, ബഷീര്‍് ചെര്‍ക്കള, അഹ്മദ് അലി ചേരൂര്‍, യൂസുഫ് മാര്‍പനടുക്ക, ഡി.എ. സലാം, കെ.എന്‍. ഹസന്‍, ഹമീദ് മാന്യ, ഹമീദ് മധൂര്‍, കരീം പുളിക്കൂര്‍, ശംസുദ്ദീന്‍ തളങ്കര, മാമിഞ്ഞി കടവത്ത്, ഷാഫി നെല്ലിക്കുന്ന്, ഹാരിസ് എരിയാല്‍, ശാനിഫ് പൈക്ക, സലിം പള്ളം, ഇ.കെ. അബ്ദുര്‍ റഹിമാന്‍ (പ്രചാരണ വിഭാഗം) എന്നിവരെ മണ്ഡലം കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു.

Keywords: Qatar, Doha, KMCC, Programme, N.A.Nellikunnu, Navas Kasaragod, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News