ഖത്തര്‍ 'ആദരപ്പെരുമ'യില്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ സംബന്ധിക്കും
Mar 3, 2012, 16:35 IST
ദോഹ: ഖത്തര്‍-കാസര്‍കോട് ജില്ല കെ.എം.സി സി സംഘടിപ്പിക്കുന്ന 'ആദരപ്പെരുമ' യില്‍ സംസ്ഥാന മുസ്ലിംലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ സംബന്ധിക്കും.
മാര്‍ച്ച് 9ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കെ.എം.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ജില്ല കമ്മിറ്റി നല്‍കിവരുന്ന മര്‍ഹും മഹാകവി ടി ഉബൈദ് സ്മാരക ദൈ്വവാര്‍ഷിക അവാര്‍ഡ്ദാനവും, ഖത്തറിലെ സാമൂഹ്യ, സാംസ്‌ക്കാരിക, വിദ്യാഭ്യാസ മേഖലയില്‍ അതുല്യ വെക്തിമുദ്ര പതിപ്പിച്ച് ഇപ്പോള്‍ പ്രവാസ ജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എം പി മുഹമ്മദ് ഷാഫി ഹാജിയെ ഹൈദരാലി ശിഹാബ് തങ്ങള്‍ ആദരിക്കും.
തുടര്‍ന്ന് ഗായകന്‍ മജീദ് ചെമ്പിരിക്കയുടെ നേത്രത്വത്തില്‍ ഗായക സംഘം മാപ്പിളപ്പാട്ട് അവതരിപ്പിക്കും.

Keywords: KMCC, Qatar, Hyderali Shihab Thangal, T. Ubaid.