പൊസോട്ട് തങ്ങള്‍ അനുസ്മരണവും ആത്മീയ മജ്‌ലിസും വെള്ളിയാഴ്ച
Oct 8, 2015, 08:00 IST
ദുബൈ: (www.kasargodvartha.com 08/10/2015) ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊസോട്ട് തങ്ങള്‍ അനുസ്മരണവും ആത്മീയ മജ്‌ലിസും വെള്ളിയാഴ്ച മഗ്‌രിബിന് ശേഷം ദേര സഅദിയ്യയില്‍ നടക്കും. പരിപാടിയില്‍ സയ്യിദ് മുത്തു കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.
സി.എം അബ്ദുല്ല ചേരൂര്‍, റസാഖ് സഅദി കൊല്ല്യം, അബ്ദുല്ലത്വീഫ് മദനി, നാസര്‍ നഈമി, കരീം തളങ്കര, അമീര്‍ ഹസന്‍, ശരീഫ് പേരാല്‍, റഫീഖ് മൊഗറെടുക്ക സംബന്ധിക്കും.

സി.എം അബ്ദുല്ല ചേരൂര്‍, റസാഖ് സഅദി കൊല്ല്യം, അബ്ദുല്ലത്വീഫ് മദനി, നാസര്‍ നഈമി, കരീം തളങ്കര, അമീര്‍ ഹസന്‍, ശരീഫ് പേരാല്‍, റഫീഖ് മൊഗറെടുക്ക സംബന്ധിക്കും.
Keywords : Dubai, Posot Thangal, Remembrance, Gulf, Kasaragod, Kerala, Badiyadukka, Darul Ihsan, Posot Thangal remembrance on Friday.