city-gold-ad-for-blogger

പൊസോട്ട് തങ്ങള്‍ അനുസ്മരണം വെള്ളിയാഴ്ച

ദുബൈ: (www.kasargodvartha.com 14.09.2016) സമസ്ത മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററും മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ അനുസ്മരണം വെള്ളിയാഴ്ച നടക്കും. ദുബൈ ഐ സി എഫ് ആസ്ഥാനത്ത് വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ആലാപനം, പ്രകീര്‍ത്തനം, പ്രഭാഷണം എന്നിവ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹംസക്കോയ ബാഖവി കടലുണ്ടി മുഖ്യപ്രഭാഷണം നടത്തും.

പൊസോട്ട് തങ്ങള്‍ അനുസ്മരണം വെള്ളിയാഴ്ച

Keywords : Dubai, Posot Thangal, Remembrance, Gulf, Programme, Inauguration, Posot Thangal remembrance on Friday. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia