കാണാതായ ഗള്‍ഫുകാരന്റെ ഭാര്യയയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം
Jul 31, 2014, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2014) കാണാതായ ഗള്‍ഫുകാരന്റെ ഭാര്യയയ്ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗള്ഫുകാരന് കാഞ്ഞങ്ങാട് ഇരിയ ബേളൂരിലെ അസ്ഹറുദ്ദീന് പാട്ടില്ലത്തിന്റെ ഭാര്യ ഫാസില(27)യെ കാണാതായത്. ജൂലൈ 16നാണ് കാഞ്ഞങ്ങാട് പുതിയ കടപ്പുറം സ്വദേശിനിയായ ഫാസിലയെ സ്വന്തം വീട്ടില്‍ നിന്നു കാണാതായതെന്നാണ് പരാതി.
കാമുകന് കണ്ണൂര്‍ പുതിയതെരുവിലെ ആഷിക്കിന്റെ കൂടെ വീട് വിട്ടതാണെന്നാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചു.
കാമുകന് കണ്ണൂര്‍ പുതിയതെരുവിലെ ആഷിക്കിന്റെ കൂടെ വീട് വിട്ടതാണെന്നാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Gulf, Wife, Missing, Kannur, Hosdurg, Police, Complaint, Case, Police-enquiry, Police intensifies probe for missing house wife.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067