പെരുമ്പള സ്‌പോര്‍ട്ടിംങ് ക്ലബ്ബ് ഗള്‍ഫ് കമ്മിറ്റി രൂപവല്‍ക്കരിച്ചു
Aug 23, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 23/08/2015) പെരുമ്പള സ്‌പോര്‍ട്ടിംങ് ക്ലബ്ബിന്റെ ഗള്‍ഫ് കമ്മിറ്റി രൂപവല്‍ക്കരിച്ചു. പ്രസിഡണ്ടായി ഷബീര്‍ കരുവക്കോടിനെയും സെക്രട്ടറിയായി അന്‍വര്‍ ചിക്‌നി കുദിരിനെയും തെരഞ്ഞെടുത്തു.
ഖാദര്‍ മാച്ചിപുറം, മുനീര്‍ കൊവ്വല്‍ (വൈസ് പ്രസിഡണ്ടുമാര്‍), മനാസ് പി., ഫസല്‍ റഹ് മാന്‍ കൊവ്വല്‍ (ജോ. സെക്രട്ടറിമാര്‍), സലീം തലക്കണ്ടം (ട്രഷറര്‍). ഖലീല്‍ കരുവാക്കോടിനെ പെരുമ്പള വെല്‍ഫയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഗള്‍ഫ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു.

Keywords : Dubai, Gulf, Kasaragod, Kerala, Sports, Perumbala Sporting Club, New office bearers.