പെരിങ്കടി പ്രവാസി പെരുന്നാള്‍ മീറ്റ് മംസാറില്‍
Jul 4, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 04.07.2016) യു എ യിലുള്ള പെരിങ്കടി നിവാസികളുടെ പെരുന്നാള്‍ മീറ്റ് പെരുന്നാള്‍ ദിവസം അഞ്ച് മണിക്ക് ദുബൈ മംസാറില്‍
പാര്‍ക്കില്‍ നടക്കും. പെരിങ്കടി നാട്ടുകാരായ എല്ലാവരേയും ഒരേ കുടക്കീഴില്‍ കുടുംബ സമേതം കണ്ടു മുട്ടാനും സൗഹൃദം പങ്ക് വെക്കാനുമുള്ള വിപുലമായ വേദിയാണ് ഒരുക്കിയിരിക്കുന്നത്.
സംഗമത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ മത്സരങ്ങള്‍ ഉണ്ടാകും. സിനീയര്‍ മെമ്പര്‍മാരെ ആദരിക്കുന്ന ചടങ്ങും നടക്കും. പരിപാടിയില്‍ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 519 3343 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords : Dubai, Gulf, Eid, Celebration, Meet, Peringady.