city-gold-ad-for-blogger

പയ്യക്കി ഉസ്താദ് ഇസ്ലാമിക അക്കാദമി, കുമ്പള ഇമാം ഷാഫി ഇസ്ലാമിക അക്കാദമി സംയുക്ത പ്രഥമ കുവൈറ്റ് കമ്മിറ്റി ഭാരവാഹികള്‍

കുവൈറ്റ്: (www.ksargodvartha.com 02.04.2017) പയ്യക്കി ഉസ്താദ് ഇസ്ലാമിക അക്കാദമി, കുമ്പള ഇമാം ഷാഫി ഇസ്ലാമിക അക്കാദമി സംയുക്ത പ്രഥമ കുവൈറ്റ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇക്ബാല്‍ ഫൈസി കിന്യ, ജനറല്‍ സെക്രട്ടറിയായി മൊയ്തീന്‍ ബായാര്‍, ട്രഷററായി അഷ്‌റഫ് ഫൈസി കിന്യ എന്നിവരെ തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍: റസാഖ് അയ്യൂര്‍, അബ്ദുര്‍ റഹ് മാന്‍ മച്ചംപാടി, ഉമ്മര്‍ പുത്തൂര്‍, അഷ്‌റഫ് ചിപ്പാര്‍. ജോയിന്റ് സെക്രട്ടറിമാര്‍: സുബൈര്‍ ബദിയടുക്ക, മുഹമ്മദ് ഹനീഫ് പാപില, മുനീര്‍ അടൂര്‍, ഫാറൂഖ് പള്ളം ഉപ്പള. ഓര്‍ഗനൈസിംഗ് സെക്രട്ടറി: അസീസ് തളങ്കര. കുവൈറ്റ് സിറ്റി കാലിക്കറ്റ് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടി ശാഹുല്‍ ഹമീദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുവൈറ്റ് ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര വൈസ് പ്രസിഡന്റ് മുഹമ്മദലി ഫൈസി ഉദ്‌ബോധന പ്രസംഗം നടത്തി. റിട്ടേണിങ് ഓഫീസര്‍ ഇക്ബാല്‍ മാവിലാടം യോഗം നിയന്ത്രിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പയ്യക്കി ഉസ്താദ് ഇസ്ലാമിക അക്കാദമി, കുമ്പള ഇമാം ഷാഫി ഇസ്ലാമിക അക്കാദമി സംയുക്ത പ്രഥമ കുവൈറ്റ് കമ്മിറ്റി ഭാരവാഹികള്‍

Keywords : Gulf, Payyakki Usthad Memmorial Academy, Imam Shafi Islamic Academy Kumbala, Kuwait, Committee, Meeting, Programme, Held, Payyakki Usthad Islamic Academy and Kumbala Shafi Islamic Academy new committee. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia