പയ്യക്കി ഉസ്താദ് അക്കാദമി പ്രചരണ സംഗമം 25ന്
Mar 12, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 12/03/2016) പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപനത്തിന്റെ പ്രചരണ സംഗമം സംഘടിപ്പിക്കുന്നു. 25നു വൈകുന്നേരം ആറ് മണിക്ക് ദേരാ റാഫി ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായ പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘം ചെയര്‍മാനായി അബ്ദുല്‍ ഖാദര്‍ അസ്അദിയും വര്‍ക്കിംഗ് ചെയര്‍മാനായി ശാഫി ഹാജി പൈവളികെ, ജനറല്‍ കണ്‍വീനറായി മഹ് മൂദ് ഹാജി പൈവളികെയും വര്‍ക്കിംഗ് കണ്‍വീനറായി അസീസ് ബള്ളൂര്‍, ഖജാഞ്ചിയായി അന്‍സാര്‍ പൈവളികയെയും തിരഞ്ഞെടുത്തു. ഹമീദ് ഹാജി പൈവളികെ, മുഹമ്മദ് കുഞ്ഞി ആച്ചക്കര, മൊയ്തു അട്ടഗോളി (വൈസ് ചെയര്‍മാന്‍), അബ്ദുല്ല ഡി.എം,അല്‍ത്താഫ് പൈവളികെ, അസീസ് പൈവളികെ, അന്‍സാര്‍ പൈവളികെ, ശാക്കിര്‍ ബായാര്‍, ഇബ്രാഹിം ബന്തിയോട്, അസീസ് മമ്മുഹാജി, ഇബ്രാഹിം ബാജൂരി, റസാഖ് പൈവളികെ, ആയാസ് പൈവളികെ, ഷരീഫ് പൊന്നങ്കളം, ഖലീല്‍ മാളിഗെ, അഷ്‌റഫ് ബായാര്‍ (ജോ. കണ്‍) ഹമീദ് മുസ്ലിയാര്‍, താഹിര്‍ മുഗു (കോര്‍ഡി.) എന്നിവരെയും തിരഞ്ഞെടുത്തു.
Keywords : Dubai, Gulf, Programme, Committee, Payyakki Usthad.