പാണലം പ്രീമിയര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍: ബെള്ളിപ്പാടി ലയണ്‍സ് ചാമ്പ്യന്‍മാര്‍
May 8, 2017, 09:00 IST
ദുബൈ: (www.kasargodvartha.com 08.05.2017) ഹൈവെ പാണലം യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച പാണലം പ്രീമിയര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ സിസണ്‍ 2 വില്‍ ബെള്ളിപ്പാടി ലയണ്‍സ് ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മച്ചി ഹണ്‍ട്ടേര്‍സിനെയാണ് ബെള്ളിപ്പാടി ലയണ്‍സ് പരാജയപ്പെടുത്തിയത്.
ലയണ്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സിദ്ദീഖ് ടൂര്‍ണമെന്റിലെ താരമായി. സഹദ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. പാണലം വാരിയേഴ്‌സിന്റെ അമീന്‍ മികച്ച ബൗളറായും മച്ചി ഹണ്‍ട്ടേഴ്‌സിന്റെ ശിഹാബ് മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുക്കപ്പെട്ടു. ഫയര്‍ പ്ലേ അവാര്‍ഡ് 786 സ്‌ട്രൈക്കേഴ്‌സിന് ലഭിച്ചു.
'പാണലക്കാര്‍ സംഗമം' ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഉമര്‍ പാണലം അധ്യക്ഷത വഹിച്ചു. അബ്ദുല്ല പാണലം, മുഹമ്മദ് 786, ബഷീര്‍, ഇബ്രാഹിം, ഇല്യാസ്, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഹൈവെ പാണലം യു എ ഇ കമ്മിറ്റി പ്രസിഡന്റ് സിനാന്‍ പാണലം സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, UAE, Cricket Fest, Family Meet, Inauguration, Panalam Premier league, Champions.