city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു.എ.ഇ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം 29ന്

ദുബൈ: (www.kasargodvartha.com 27/01/2016) യു.എ.ഇ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന്റെ ജനറല്‍ ബോഡി യോഗം ജനുവരി 29 രണ്ട് മണിക്ക് ദുബൈ അല്‍ ത്വവാര്‍ -2 ലെ വില്ലയില്‍ നടക്കും. ഉച്ച ഭക്ഷണവും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

കാസര്‍കോട് പള്ളം മഹല്ലില്‍ പെട്ട എല്ലാ അംഗങ്ങളും എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യു.എ.ഇ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം 29ന്

Keywords : Kasaragod, Jamaath-committee, Meeting, Gulf, Pallam Muslim Jamaath, Pallam Muslim Jama ath meeting on 29th. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia