പൈവളികെ പഞ്ചായത്ത് ദുബൈ കെ എം സി സി ഭാരവാഹികള്‍
Apr 3, 2016, 09:30 IST
ദുബൈ:(www.kasaragodvartha.com 03.04.2016) മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.ബി. അബ്ദുല്‍ റസാഖിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബൈ കെ.എം.സി. സി. പൈവളികെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ സംഗമം പ്രവര്‍ത്തകരുടെ ആവേശം കൊണ്ട് ആഘോഷത്തിന്റെ പ്രതീതിയായി അലയടിച്ചു. ദുബൈ ദേര റഫീ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി നാട്ടില്‍ നിന്നും എത്തിയ നേതാക്കളടക്കം പ്രസ്ഥാനിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തത് പ്രവര്‍ത്തകരെ കൂടുതല്‍ ആവേശഭരിതരാക്കി.
സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ ഉദ്യാവരത്തിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗം ശാക്കിര്‍ ബായാറിന്റെ അധ്യക്ഷതയില്‍ മഹ്മൂദ് ഹാജി പൈവളിഗെ ഉദ്ഘാടനം ചെയ്തു. മുനീര്‍ ചെര്‍ക്കളം, ഷാഫി ഹാജി പൈവളിഗെ, അയ്യൂബ് ഉറുമി, സെഡ് എ. കയ്യാര്‍, ഷാഹുല്‍ ഹമീദ് ബന്തിയോട്, ഹമീദ് ഹാജി പൈവളികെ, സുബൈര്‍ കുബണൂര്‍, അബ്ദു റഹ്മാന് ബായാര്‍, ഹസന് കുടുവ, അഷ്റഫ് പി.പി, ഇസ്മാഈല്‍ മുഗുളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ശാക്കിര്‍ ബായാര്‍ (പ്രസിഡണ്ട്), ഖലീല്‍ മാളിഗ (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം ബാജൂരി (ട്രഷറര്‍), നൗഫല്‍ ബായാര്‍, അസീസ് സാഗ്, ബഷീര്‍ ചേവാര്‍, ജലീല്‍ പെരോടി, മൊയ്തീന് പൈവളിഗെ, റസാക്ക് ജാറം (വൈസ് പ്രസിഡണ്ടുമാര്‍), സിദ്ദീഖ് കയ്യാര്‍, അസീസ് സുബ്ബായിക്കട്ടെ, ശരീഫ് പൊന്നങ്കളം, ബഷീര്‍ പല്ലകൂടല്, ശക്കീര്‍ മേര്‍ക്കള, റഷീദ് സുന്നാട, ഇക്കു പദവ് (ജോയിന്റ് സെക്രട്ടറിമാര്‍), സിദ്ദീഖ് പെരോടി, ഫാറൂഖ് ജാറ, അബു പെരോടി, ഇര്‍ഷാദ് ബദിയാര്‍, നിയാസ് കയ്യാര്‍, റഹീം ചിപ്പാര്‍, സമീര്‍ ഗുത്തു, നൗഫല്‍ സൊസൈറ്റി, അബ്ദുല്ല ദേവക്കാനം, അര്ഫാന് ബായാര്‍, ഹസൈനാര്‍ ഗാളിയടുക്കം (പ്രവര്‍ത്തക സമിതി). ഖലീല്‍ മാളിഗെ സ്വാഗതവും സിദ്ദീഖ് കയ്യാര്‍ നന്ദിയും പറഞ്ഞു.
Keywords : Dubai, KMCC, UDF, Inauguration, Meeting, Gulf, Paivalige.