പാദൂര്‍ കുഞ്ഞാമു ഹാജിയുടേയും ബേവിഞ്ച ആമു ഹാജിയുടേയും നിര്യാണത്തില്‍ അനുശോചിച്ചു
Apr 24, 2016, 07:30 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2016) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയുടേയും മുസ്ലിം ലീഗ് നേതാവ് ബേവിഞ്ച ആമു ഹാജിയുടേയും നിര്യാണത്തില്‍ അബുദാബി ഉദുമ മണ്ഡലം കെ എം സി സി അനുശോചിച്ചു. ഇരുവരുടേയും വിയോഗം യു ഡി എഫിന് തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
അബുദാബി മദീനത്ത് സായിദില്‍ ചേര്‍ന്ന അനുശോചന യോഗം അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഷ്‌റഫ് കീഴൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ നൗഷാദ് മിഹ്‌റാജ്, ഷമീര്‍ കോട്ടിക്കുളം, റഹീം തോട്ടം എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി പി കെ അഷ്‌റഫ് സ്വാഗതവും സെക്രട്ടറി ഹനീഫ് മാങ്ങാട് നന്ദിയും പറഞ്ഞു.
Keywords : Kasaragod, Congress, Panchayath-Member, Condolence, UDF, Abudhabi, Inauguration.