പടന്ന സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Apr 2, 2015, 11:01 IST
അബൂദാബി: (www.kasargodvartha.com 02/04/2015) പടന്ന സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പടന്നയിലെ അബ്ദുല്ല അഹ് മദ് (സി.എച്ച്. അബ്ദുല്ല -70) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ അബൂദാബിയിലെ ഹംദാന്‍ റോഡിലുള്ള മകളുടെ ഫ്ലാറ്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരാഴ്ച മുമ്പ് മക്കളെ കാണാന്‍ വിസിറ്റ് വിസയില്‍ ഭാര്യയോടൊപ്പം അബുദാബിയില്‍ എത്തിയതായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: സുബൈര്‍, അഹമ്മദ് അലി, മുബാറക്, ഖദീജ (എല്ലാവരും അബൂദാബി). മരുമകന്‍: യു.പി.സി സലീം (അബൂദാബി). സഹോദരങ്ങള്‍: പരേതയായ നഫീസ, അബ്ദുല്‍ ഖാദര്‍.
മൃതദേഹം ശൈഖ് ഖലീഫ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പാണ് അബ്ദുല്ല ഹാജി അബുദാബിയിലെത്തിയത്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം വിട്ടു കിട്ടുമ്പോള്‍ അബുദാബിയില്‍ തന്നെ ഖബറടക്കുമെന്ന് മക്കള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
Keywords: Abudhabi, died, Obituary, Padanna, Gulf, Abdulla Ahmed, C.H. Abdulla, Dead body, Padanna native dies in Abudhabi.
Advertisement: