city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടെക്‌നീഷ്യന്മാര്‍ക്ക് യു എ ഇ യില്‍ അവസരം; വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം

ദുബൈ: (www.kasaragodvartha.com 07.02.2020) യു എ ഇ യിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇ.ഇ.ജി / ന്യൂറോഫിസിയോളജി ടെക്‌നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നു. ന്യൂറോ ടെക്‌നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 30 വയസില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്മാാര്‍ക്കുമാണ് അവസരം.

ടെക്‌നീഷ്യന്മാര്‍ക്ക് യു എ ഇ യില്‍ അവസരം; വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യമാണ്. ഉദ്ദ്യോഗാര്‍ത്ഥികള്‍ norkauae19@gmail.com എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18. വിശദവിവരങ്ങള്‍ www.norkaroots.org epw. ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Keywords: Dubai, Technology, Gulf, Job, employ, Opportunity for Technician in UAE  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia