'അപ്‌സര ഒ.പി.എല്‍3 ബൈത്തു റഹ് മ' ഫാസ്‌ക് കടവത്ത് ജേതാക്കള്‍
Mar 21, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 21/03/2016) എം വൈ എല്‍ ഒറവങ്കര യു എ ഇ സംഘടിപ്പിച്ച 'അപ്‌സര ഒ പി എല്‍-3 ബൈത്തു റഹ് മ' ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളില്‍ ഫാസ്‌ക് കടവത്ത് ജേതാക്കളായി. ഫാനൂസ് ഒറവങ്കരയാണ് റണ്ണേര്‍സ്. ദുബൈ അബുഹൈലിലുള്ള സ്‌കൗട്ട് മിഷന്‍ ഫില്ലി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബി സി ബ്രോസ് മടത്തില്‍ മൂന്നാം സ്ഥാനത്തും യുണൈറ്റഡ് എഫ് സി നാലാം സ്ഥാനത്തുമെത്തി. ജേതാക്കള്‍ക്ക് അപ്‌സര ഗ്രൂപ്പ് സി ഇ ഒ റിയാസ് അപ്‌സര ട്രോഫിയും ക്യാഷും വിതരണം ചെയ്തു. റണ്ണേര്‍സിനുള്ള ട്രോഫി ഷാഫി ചാപ്പ വിതരണം ചെയ്തു.
ഫാസ്‌ക് കടവത്തിന്റെ എസ്. ഷജന്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും, അത്താമു മികച്ച ഗോള്‍ കീപ്പറും മിര്‍ഷാദ് ടോപ് ഗോള്‍ സ്‌കോററും ഫാനൂസ് ഒറവങ്കരയുടെ റിയാസ് ഫില്ലി മികച്ച ഡിഫണ്ടറുമായി. യുണൈറ്റഡ് എഫ് സിയുടെ മുഹമ്മദ് മമ്മുവിനാണ് ടൂര്‍ണമെന്റിലെ മികച്ച ഗോളിനുള്ള ഉപഹാരം ലഭിച്ചത്.
സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായി സീദു കടവത്തിനും മാതൃക പ്രവാസി വനിതയായി ജാസ്മിന്‍ സാബിറിനുമുള്ള ഉപഹാരം ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ കൈമാറി. എം.എ മുഹമ്മദ് കുഞ്ഞി, ഹനീഫ് കല്‍മട്ട സംബന്ധിച്ചു. കഴിഞ്ഞ സ്‌കൂള്‍ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും യു എ ഇയിലെ സ്‌കൂളുകളില്‍ നിന്ന് എ ഗ്രേഡ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും മാതാവിനുമുള്ള ഉപഹാരങ്ങള്‍ ജാസ്മിന്‍ സാബിര്‍ വിതരണം ചെയ്തു. 15 വയസിന് താഴെയുള്ളവരുടെ ഫുട്‌ബോള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നിരവധി വിനോദ വിജ്ഞാന മത്സര പരിപാടികള്‍ തുടങ്ങിയവയും അരങ്ങേറി.
സംഘാടക സമിതി ചെയര്‍മാന്‍ ഒ.എം അബ്ദുല്ല ഗുരുക്കള്‍, കണ്‍വീനര്‍ അറഫാത്ത് അബ്ദുല്ല ഹുസൈന്‍, എം വൈ എല്‍ ഒറവങ്കര യു എ ഇ പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി ഖലീലു റഹ് മാന്‍, ട്രഷറര്‍ ഒ യു അഷ്‌റഫ്, അമീര്‍ കല്ലട്ര, മജീദ് കരള്‍, അഷ്‌റഫ് പയോട്ട, മന്‍സൂര്‍ ബേര്‍ക്ക, അബ്ദുല്ല തെരുവത്ത്, റാഫി പള്ളിപ്പുറം, സി.ബി അസീസ്, ഒ.എ തയ്യിബ്, ഫഹദ് അബ്ദുല്ല, ജാഫര്‍ റെയ്ഞ്ചര്‍, നവാസ് കടവത്ത്, ബി.സി യൂസുഫ്, റഹീം കോച്ചനാട്, അബ്ദുല്‍ നാസര്‍, ലത്വീഫ് കോച്ചനാട്, എസ്.കെ തസ്ലീം, നൗഷാദ് ഡീസല്‍, ഒ.എ താഹിര്‍, ഫൈറൂസ്, മുനീര്‍ കടവത്ത്, ബാദ്ഷാ കോച്ചനാട്, ഷംസി കോച്ചനാട്, ജുനൈദ് മൗലവി, സഹീര്‍, യൂസുഫ് പള്ളിപ്പുറം തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.
ലുലു റീജിയണല്‍ മാനേജര്‍ തമ്പാന്‍ പൊതുവാള്‍, സാബിര്‍ എ എം ടി, അഷ്‌റഫ് ബോസ്, അറഫാത്ത് അല്‍ സഫ, അഷ്‌റഫ് ബ്രിട്ടീഷ്, ഫവാസ് അബ്ദുല്ല സെഞ്ചുറി ട്രാവല്‍സ്, അഷ്‌റഫ് റോയല്‍ മലബാര്‍ റെസ്‌റ്റോറന്റ്, ഫൈസല്‍ ദേളി ഐബക്‌സ് ട്രാവല്‍സ്, ടി.ആര്‍ ഹനീഫ്, ഹൈദു പള്ളിക്കാല്‍, റാഷിദ് കുന്നരിയത്ത് ഐഷാസ് കളക്ഷന്‍, അഹ് മദ് നാനോ, നിസാര്‍ കൈനോത്ത്, കെ.ആര്‍ അഷ്‌റഫ്, ഷംസുദ്ദീന്‍ ഓക്‌സ്‌ഫോഡ് ട്രാവല്‍സ്, ടി.കെ മുനീര്‍ മാക് മീഡിയ, റഫീഖ് മാങ്ങാട് ഐഷാസ് കളക്ഷന്‍സ്, ഒ.യു ജാവിദ് പെട്രോ ജീന്‍സ്, ഹനീഫ് അഡ്‌ഹോക്ക് ഹോം സ്‌റ്റൈല്‍, ഷംസുദ്ദീന്‍ ലെതര്‍ ക്ലബ്ബ്, സമീര്‍ ജികോം, കൊപ്പല്‍ അബ്ദുല്ല, അന്‍വര്‍ കോളിയടുക്കം, മാഹിന്‍ കുന്നില്‍, അബ്ദുല്‍ ലത്വീഫ് കെഫ, ഖാലിദ് ബെണ്ടിച്ചാല്‍, കെ പി അബ്ബാസ് കളനാട്, കെ ആര്‍ അഷ്‌റഫ്, ഹാരിസ് കല്ലട്ര, അഹ് മദ് ഡിംഗ് ഡോംഗ്, ഉസ്മാന്‍ കീഴൂര്‍, റഹ് മാന്‍ കൈനോത്ത്, നൂറുദ്ദീന്‍ പയോട്ട, ശബീര്‍ കീഴൂര്‍, സുലൈമാന്‍ കീഴൂര്‍, ഇസ്മാഈല്‍ തെരുവത്ത്, താജു കടവത്ത്, നൗഫല്‍ മാങ്ങാടന്‍, ബദ്‌റുദ്ദീന്‍ കടവത്ത്, ഷഫീഖ് കൈനോത്ത്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, കെ ജി എന്‍ റൗഫ്, അസീസ് ഡാസു, സമീര്‍ അഹ് മദ്, എം എ അഹ് മദ്, എം എ ഹാശി ഖത്തര്‍, ഷാനു കൊച്ചി, ഉസ്മാന്‍ അബ്ദുല്ല സംബന്ധിച്ചു. എം സി യാസിര്‍ ഹമീദ്, എം സി ഹനാന ഷാനവാസ് പരിപാടി അവതരിപ്പിച്ചു.
Keywords : Football Tournament, Sports, Gulf, Winners, Melparamba, MYL, Oravangara Premeir League.