ഇഫ്താര്‍ സമയത്ത് ലഹരി ഗുളിക വില്‍പന; 3,000 ഗുളികകളുമായി ഒരാള്‍ പിടിയില്‍
May 27, 2018, 11:08 IST
അബൂദാബി: (www.kasargodvartha.com 27.05.2018) ഇഫ്താര്‍ സമയത്ത് ലഹരി ഗുളിക വില്‍പന നടത്തിയ അറബ് പൗരനെ പോലീസ് പിടികൂടി. ഇയാൾ 3,000 ഗുളികകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ഇഫ്താര്‍ സമയത്ത് വില്‍പന നടത്തുന്നതിനിടെ ലഹരി ഗുളികകളുമായി പ്രതിയെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും പോലീസ് പിടിച്ചെടുത്തു.
ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും പോലീസ് പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, Top-Headlines, Abudhabi, Arrest, Drug, Ifthar, Tablets, Sale, One arrested with 3,000 Drug tablets.
Keywords: Gulf, Top-Headlines, Abudhabi, Arrest, Drug, Ifthar, Tablets, Sale, One arrested with 3,000 Drug tablets.