ഒമാനില്‍ 24 മണിക്കൂറിനിടെ ഒമ്പത് കോവിഡ് മരണം; 1,053 പേര്‍ക്ക് കൂടി രോഗബാധ
Jul 27, 2020, 16:43 IST
മസ്കത്ത്: (www.kasargodvartha.com 27.07.2020) ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേര് കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 393 ആയി.
രാജ്യത്ത് പുതുതായി 1,053 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 77,058 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ 57,028 പേര് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Keywords: Muscut, news, Gulf, World, COVID-19, Trending, Death, Health-Department, Oman, Patient, Oman reports 1,053 cases, including 9 deaths







