city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ഒമാനില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, 6 പേര്‍ക്ക് പരിക്ക്

മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ശനിയാഴ്ചയായിരുന്നു അപകടം. പരിക്കേറ്റവരെ അല്‍-ജാസര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അല്‍-വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ആരോഗ്യ സേവന വിഭാഗം അറിയിച്ചിട്ടുണ്ട്.

Accident | ഒമാനില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, 6 പേര്‍ക്ക് പരിക്ക്

Keywords: Oman, Muscat, news, Gulf, World, Top-Headlines, Injured, Accident, Death, Oman: One died in a road accident in Al Wusta

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia