city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമാന്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരിക്കുന്നു; യോഗം വ്യാഴാഴ്ച

മസ്‌കറ്റ്: (www.kasargodvartha.com 09/09/2015) ഒമാന്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണത്തിനുള്ള കൂടിയാലോചനകള്‍ക്കായി ഒമാനില്‍ താമസിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് അനുഭാവികളുടെ യോഗം റൂവി ബദറുസ്സമാ ആശുപത്രി ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 10ന് രാത്രി 11 മണിക്ക് നടത്താന്‍ തീരുമാനിച്ചു.

ഒമാന്‍ കെ എം സി സി കേന്ദ്ര കമ്മിറ്റി നേതാവ് അബ്ദുല്‍ ലത്വീഫ് ഉപ്പളയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രസ്തുത യോഗത്തിലേക്ക് മണ്ഡലം പരിധിയിലെ ഒമാനില്‍ താമസിക്കുന്ന മുഴുവന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി +968 9584 9830, +968 9266 9569, +968 9948 5716, +968 9350 1585, +968 9350 1585 എന്നീ നമ്പറുകളുമായി ബന്ധപ്പെടാം.
ഒമാന്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരിക്കുന്നു; യോഗം വ്യാഴാഴ്ച

Keywords:  Gulf, KMCC, Oman, KMCC Manjeshwaram, Committee, Oman KMCC Manjeshwaram Mandalam committee formation meeting on Thursday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia