ഓ.ഐ.സി.സി പാലക്കാട്ട് ജില്ലാകമ്മിറ്റി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ തുടങ്ങി
Dec 21, 2013, 17:04 IST
ദമ്മാം: ഓ ഐ സി സി പാലക്കാട്ട് ജില്ലാ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ആരംഭിച്ചു. ഓ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗം അഹ്മദ് പുളിക്കല്‍ മെമ്പര്‍ഷിപ് വിതരണം ഉല്‍ഘാടനം ചെയ്തു. ഗ്ലോബല്‍ കമ്മിറ്റി വ്യക്താവ് മന്‍സൂര്‍ പള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഓ.ഐ.സി.സോണ്‍ നേതാക്കളായ രമേശ് പാലക്കാട്, സുരേഷ് കുന്നം, അസാബു ഹുസൈന്‍, ജഗിമോന്‍ ജൊസഫ്, ഷാജി കുളപ്പള്ളി,എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പാലക്കാട്ട് ജില്ലാകമ്മറ്റി പ്രസിഡണ്ട് ശ്യാം പ്രകാശ് അധ്യക്ഷത വഹിച്ചു. മമ്മൂട്ടി പട്ടാമ്പി സ്വാഗതവും സുമേഷ് കാട്ടില്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Damam, OICC, Memebership campaign, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752