കുവൈറ്റിലേയ്ക്ക് നഴ്സുമാരെ തേടുന്നു
Nov 16, 2018, 17:50 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 16/11/2018) കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26. ആകെ ഒഴിവുകള്‍ 50. ശമ്പളം 325 കുവൈറ്റ് ദിനാര്‍ (ഏകദേശം 77,000 രൂപ). നോര്‍ക്ക റൂട്ട്സിന്റെ സര്‍വീസ് ചാര്‍ജ്ജ് 30,000 രൂപയും നികുതിയുമാണ്. ഇന്റര്‍വ്യൂ കൊച്ചിയില്‍ നടക്കും. വെബ്സൈറ്റ്: www.norkarosto.net. 24 മണിക്കൂര്‍ കാള്‍ സെന്റര്‍ ഫോണ്‍: 1800 425 3939.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kuwait, Gulf, Hospital, Nurse appointment in Kuwait