നെല്ലിക്കുന്ന് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: എസ്ബികെ ചാമ്പ്യന്‍മാര്‍
Oct 10, 2015, 12:00 IST
ദുബൈ: (www.kasargodvartha.com 10/10/2015) ആബിദ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള നെല്ലിക്കുന്ന് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ -4ല്‍ എസ്ബികെ ചാമ്പ്യന്‍മാരായി. ദുബൈ അല്‍ശബാബ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അല്‍ വാദിയെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് എസ്ബികെ ജേതാക്കളായത്.
ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി സക് വാനെയും, മാന്‍ ഓഫ് ദി സീരിസ് ആയി അത്തുവിനെയും തിരഞ്ഞെടുത്തു. സൗദിയില്‍ നിന്നും വന്ന കോട്ട സെപീര്‍ ടീം മാനേജര്‍ സമീര്‍ യസയ്ക്ക് ട്രോഫി സമ്മാനിച്ചു. എഎംടി, അലി അല്‍ സഈദ്, മര്‍ഹബ എല്‍ഇഡി, മില്ലേനിയം, ഗാലക്‌സി, ഫില്ലി ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

Keywords : Kasaragod, Kerala, Dubai, Cricket Tournament, Sports, Gulf, SBK.