city-gold-ad-for-blogger

നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ് യു എ ഇ ചാപ്റ്റര്‍ ഭാരവാഹികള്‍

നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ് യു എ ഇ ചാപ്റ്റര്‍ ഭാരവാഹികള്‍
Ganesh Mangathil
നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ് യു എ ഇ ചാപ്റ്റര്‍ ഭാരവാഹികള്‍
Pramod
ദുബൈ: കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ് അലുംനി (നാസ്‌ക) യു എ ഇ ചാപ്റ്റര്‍ പ്രസിഡണ്ടായി ഗണേഷ് മംഗത്തില്‍, ജനറല്‍ സെക്രട്ടറിയായി പ്രമോദ് കമലാക്ഷന്‍ ബേക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: ശ്രീധരന്‍ വെള്ളോട്ട്(ട്രഷറര്‍), സുകുമാരന്‍ മാണിക്കോത്ത്(വൈസ് പ്രസിഡന്റ്), മുരളിധരന്‍ നായര്‍(ജോയിന്റ് സെക്രട്ടറി), റെജീഷ് (ജോയിന്റ് ട്രഷറര്‍), ചന്ദ്രന്‍ എ വി (അക്കാഫ് പ്രതിനിധി)

മലയാളികളുടെ യാത്ര പ്രശ്‌നം രൂക്ഷമായിരിക്കുകയാന്നെന്നും, ഇതു അടിയന്തിരമായി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വികരിക്കന്നമെന്നും യോഗം അആവശ്യപ്പെട്ടു. പ്രമോദ് കമലാക്ഷന്‍ ബേക്കല്‍ സ്വാഗതവും, ശ്രീധരന്‍ വെള്ളോട്ട് നന്ദിയും പറഞ്ഞു.
നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ് യു എ ഇ ചാപ്റ്റര്‍ ഭാരവാഹികള്‍
Sreedharan

Keywords:  UAE, Nehru-college, Office Bearers, Gulf 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia