നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജ് യു എ ഇ ചാപ്റ്റര്‍ ഭാരവാഹികള്‍
Jul 30, 2012, 08:44 IST
![]() |
| Ganesh Mangathil |
![]() |
| Pramod |
മറ്റു ഭാരവാഹികള്‍: ശ്രീധരന് വെള്ളോട്ട്(ട്രഷറര്‍), സുകുമാരന്‍ മാണിക്കോത്ത്(വൈസ് പ്രസിഡന്റ്), മുരളിധരന് നായര്‍(ജോയിന്റ് സെക്രട്ടറി), റെജീഷ് (ജോയിന്റ് ട്രഷറര്‍), ചന്ദ്രന് എ വി (അക്കാഫ് പ്രതിനിധി)
മലയാളികളുടെ യാത്ര പ്രശ്നം രൂക്ഷമായിരിക്കുകയാന്നെന്നും, ഇതു അടിയന്തിരമായി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വികരിക്കന്നമെന്നും യോഗം അആവശ്യപ്പെട്ടു. പ്രമോദ് കമലാക്ഷന്‍ ബേക്കല്‍ സ്വാഗതവും, ശ്രീധരന് വെള്ളോട്ട് നന്ദിയും പറഞ്ഞു.
Keywords: UAE, Nehru-college, Office Bearers, Gulf









