നൈഫ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സഹായ തുക കൈമാറി
Nov 21, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 21/11/2015) നൈഫ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (എന്‍.സി.എഫ്) ബദിയടുക്കയിലെ ഗള്‍ഫ് പ്രവാസിയുടെ പിഞ്ചു മകനുള്ള ചികിത്സാ സഹായ തുക കൈമാറി. സഹായ ധനം എന്‍.സി.എഫ് ചെയര്‍മാന്‍ അഷ്‌കര്‍ കീഴൂര്‍, റിലീഫ് വിഭാഗം പ്രതിനിധികളായ സത്താര്‍ നാരമ്പാടി, ഒ.എം അബ്ദുല്ല എന്നിവരെ ഏല്‍പിച്ചു.
ആദ്യഘട്ടത്തില്‍ ആറ് കുടുംബങ്ങള്‍ക്കാണ് സംഘടന സഹായം നല്‍കുന്നത്. അര്‍ഹരായ രണ്ട് പ്രവാസികളുടെ കുടുംബങ്ങള്‍ക്കും എന്‍സിഎഫ് മാസം തോറും സഹായം നല്‍കും. ചടങ്ങില്‍ അഷ്‌കര്‍ കീഴൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി മാമി, ഖലീല്‍ കീഴൂര്‍, നാസര്‍ ഗാലക്‌സി, സിയാദ് ചൂരി, സിദ്ദീഖ് തളങ്കര, ഷഫീഖ് തൊട്ടിയില്‍, നിയാസ് മാര, റഹ് മാന്‍ പടിഞ്ഞാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Keywords : Gulf, Dubai, Family, Inauguration, Fund Handed Over, Naif Cultural Foundation, NCF Financial aid handed over.