കാസര്‍കോട് സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു
Nov 5, 2020, 23:33 IST
അബുദാബി: (www.kasargodvartha.com 05.11.2020) കാസര്‍കോട് സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു
മേല്‍പ്പറമ്പ് ചാത്തങ്കൈയിലെ ഇപ്പോള്‍ പാപ്പിനിശ്ശേരി പരശ്ശിനിക്കടവില്‍ താമസിക്കുന്ന അപ്പക്കുഞ്ഞിയുടെ മകന് ചന്ദ്രശേഖരന് (62) ആണ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ഭാര്യ: ഉഷ. മക്കള്‍: മനു, മഞ്ചു.
സഹോദരങ്ങള്‍: ബാലകൃഷ്ണന്, മാധവി, ശാന്തകുമാരി, ചന്ദ്രിക, പരേതനായ ജയാനന്ദന്.
മൃതദേഹം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പരശ്ശിനിക്കടവില്‍ സംസ്ക്കരിക്കും.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു.
Keywords: Kasaragod, Abudhabi, Gulf, Kerala, News, Death, Top-Headlines, Native of Kasargod died in Abu Dhabi







