Expatriate Died | യുഎഇയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Nov 10, 2022, 16:59 IST
കോട്ടിക്കുളം: (www.kasargodvartha.com) യുഎഇയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പാലക്കുന്ന് ആറാട്ടുകടവ് കണ്ണംകുളം സ്വദേശി കെവി രാജീവന് (53) ആണ് ചൊവ്വാഴ്ച രാവിലെ ദുബൈയില്‍ മരിച്ചത്.
രാവിലെ 10 മണിയോടെ ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ രാജീവന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവസാനമായി രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നത്.
പരേതനായ ക്ലര്‍ക് നാരായണന് - സുന്ദരി ദമ്പതികളുടെ മകനാണ്
ഭാര്യ: ഷീജ. മക്കള്‍: ശരണ്‍ രാജ്, കിരണ്‍ രാജ്, പാര്‍വണ രാജീവന് (വിദ്യാര്‍ഥികള്‍).
സഹോദരങ്ങള്‍: അഡ്വ. കെവി രാജേന്ദ്രന് (കാഞ്ഞങ്ങാട് ബാര്‍), ഗീത, രമാവതി (ഇരുവരും അധ്യാപിക). പരേതനായ രാധാകൃഷ്ണന് മാസ്റ്റര്‍.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Gulf, UAE, Obituary, Dubai, Died, Native of Kasaragod died in UAE.
< !- START disable copy paste -->