city-gold-ad-for-blogger
Aster MIMS 10/10/2023

Expatriate Died | കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ: (www.kasargodvartha.com) കാസര്‍കോട് സ്വദേശി ആശുപത്രിയില്‍ മരിച്ചു. മാണിക്കോത്ത് പാലക്കിയിലെ അഹ്മദ് (56) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അഹ്മദ് കെഎംസിസി നേതാവ് കൂടിയായിരുന്നു. അവധിക്ക് നാട്ടില്‍ പോയി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തിരിച്ചു വന്നത്.
           
Expatriate Died | കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്ന് വരികയാണ്.
       
Expatriate Died | കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

പരേതനായ മൊയ്തീന്‍ - ഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: ശമീമ.
     
മക്കള്‍: അര്‍ഫാന, അശ്ഫാന, അസ്മിയ, അര്‍മിയ.
മരുമക്കള്‍: നിസാം, അഫ്‌സല്‍.
സഹോദരങ്ങള്‍: നാസര്‍, ഇല്യാസ്, റാബിയ, ത്വാഹിറ, സമീറ, ഹസീന.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Gulf, Bahrain, Obituary, Died, Hospital, Native of Kasaragod died in Bahrain.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL