Native of Kasaragod died in Abu Dhabi. Expatriate Died | കാസർകോട് സ്വദേശി അബുദബിയിൽ മരിച്ചു; വിടവാങ്ങിയത് കെഎംസിസി നേതാവ്
Feb 9, 2023, 16:07 IST
അബുദബി: (www.kasargodvartha.com) ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. അബുദബി കെഎംസിസി കുമ്പള പഞ്ചായത് ട്രഷററും ആരിക്കാടി കുന്നിൽ ഖിളരിയാ നഗറിൽ താമസക്കാരനുമായ മുഹമ്മദ് അൻസാരി (60) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് 20 ദിവസത്തോളമായി അബുദബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മത, സാമൂഹിക, രാഷ്ട്രീയ, രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് അൻസാരി. ആറ് മാസം മുമ്പാണ് നാട്ടിൽ പോയി തിരികെവന്നത്. മൃതദേഹം വെള്ളിയാഴ്ച രാവിലെയോടെ നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പെർവായിയിലെ പരേതനായ പള്ളിക്കുഞ്ഞി ഹാജി - സുലൈഖ ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഇശ അംഗഡിമൊഗർ. മക്കൾ: അർശാദ് (ദുബൈ), അൻവർ, അസ്മീറ.
സഹോദരങ്ങൾ: അബ്ദുല്ല, കരീം, ശാഹുൽ ഹമീദ്, സുഹ്‌റ, ത്വാഹിറ, മൈമൂന, മിസ്‌രിയ, ഫൗസിയ.
< !- START disable copy paste -->

Keywords: Kasaragod, Abudhabi, Death, KMCC, Treatment, Hospital, Politics, Dead body, Family, Gulf, UAE, Obituary, Native of Kasaragod died in Abu Dhabi.
< !- START disable copy paste -->