നാനോ ഗ്രൂപ്പ് 10ാം വാര്‍ഷികം ആഘോഷിച്ചു
Jan 2, 2013, 16:55 IST
ദുബൈ: നാനോ ഗ്രൂപ്പിന്റെ 10ാം വാര്‍ഷികാഘോഷം ദുബൈയിലെ സബീല്‍ പാര്‍ക്കില്‍ നടന്നു. വാര്‍ഷികഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാനോ മൊബൈല്‍സ് വിജയികളായി. മികച്ച കളിക്കാരനായി റഫീഖ് കളനാടിനെ തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള സമ്മാനം മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ അഹമദ് കളനാടും യൂസുഫ് മേല്‍പ്പറമ്പും വിതരണം ചെയ്തു. നാനോ വാച്ചസ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ് മരവയല്‍, നാനോ ടെക്ക് മാനേജര്‍ അന്‍സാരി നീലേശ്വരം, നാനോ സെല്‍ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- ഹാരിസ് സീനത്ത്