city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ണ വിസ്മയമായി നല്ല പാട്ട് വാട്ട്‌സ്ആപ്പ് കൂട്ടായ്മ

ദുബൈ: (www.kasargodvartha.com 18/04/2015) നല്ല പാട്ട് വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ ദുബൈയില്‍ ഒത്തുകൂടി. ദുബൈ റാഫി ഹോട്ടലില്‍ അലി മാങ്ങാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹസൈനാര്‍ തോട്ടുഭാഗം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഗായകന്‍ മജീദ് ചെമ്പരിക്കയെയും ഗ്രൂപ്പ് അഡ്മിന്‍ അലി മാങ്ങാടിനെയും, അഷ്‌റഫ് നാറാത്തിനെയും ആദരിച്ചു. ഗ്രൂപ്പില്‍ സംഘടിപ്പിച്ച സെല്‍ഫി മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികളെ അനുമോദിച്ചു. കെ.എം.സി.സി നേതാക്കളായ ഹനീഫ് ചെര്‍ക്കള, ആയ്യൂബ് ഉറുമി, സലാം കന്യാപാടി, റഫീഖ് മാങ്ങാട്, മിന്‍ഷാദ് ഫോര്‍ത്ത്‌ഗേറ്റ് എന്നിവര്‍ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് ഗ്രൂപ്പിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാന മേളയും നടന്നു. ആസിഫ് പടിഞ്ഞാര്‍ നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വര്‍ണ വിസ്മയമായി നല്ല പാട്ട് വാട്ട്‌സ്ആപ്പ് കൂട്ടായ്മ
വര്‍ണ വിസ്മയമായി നല്ല പാട്ട് വാട്ട്‌സ്ആപ്പ് കൂട്ടായ്മ
വര്‍ണ വിസ്മയമായി നല്ല പാട്ട് വാട്ട്‌സ്ആപ്പ് കൂട്ടായ്മ

Keywords : Social networks, Gulf, Meet, Singer, Whats App Group, Nalla Pattu. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia