നളന്ദ കോളജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ ഒത്തുകൂടി
Oct 30, 2016, 09:11 IST
ദുബൈ: (www.kasargodvartha.com 30/10/2016) മറീനയുടെ ഓളങ്ങളെ സാക്ഷി നിര്‍ത്തി നളന്ദ കോളജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു. നളന്ദ കോളജിലെ യു എ ഇയിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളാണ് ദുബൈ മറീനയില്‍ ഓര്‍മക്കൂട് 16 എന്ന പേരില്‍ ഒത്തുകൂടിയത്.
വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറോളം പൂര്‍വ വിദ്യാര്‍ത്ഥികളാണ് സംഗമത്തിനെത്തിയത്. പരിപാടി ഓണ്‍ലൈന്‍ വഴി നളന്ദ പ്രിന്‍സിപ്പാള്‍ ഡോ. കമലാക്ഷ ഉദ്ഘാടനം ചെയ്തു. അകാലത്തില്‍ പൊലിഞ്ഞു പോയ സഹപാഠികളെ അനുസ്മരിച്ചു. ഓര്‍മ പങ്കുവെക്കലും കലാപരിപാടികളും ഒക്കെയായാണ് മണിക്കൂറുകള്‍ നീണ്ടു നിന്ന ക്രൂയിസ് യാത്ര അവസാനിച്ചത്.
Keywords : Dubai, College, Old Student, Meet, Gulf, Perla, Nalanda College.