നഈം ഷായുടെ മൃതദേഹം ഷാര്‍ജയില്‍ ഖബറടക്കി
Jun 5, 2013, 18:13 IST
ദുബൈ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച ഒരു വയസുകാരന്‍ നഈം ഷായുടെ മൃതദേഹം ഷാര്‍ജയിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് ഷാര്‍ജയില്‍ ഖബറടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കാസര്‍കോട് തായലങ്ങാടിയിലെ സലാം മാളിക - നാദിറ ദമ്പതികളുടെ മകനാണ് മരിച്ച നഈം ഷാ. ഏഴ് മാസം മുമ്പാണ് നാദിറയേയും മകനെയും കൂട്ടി സലാം ഷാര്‍ജയിലേക്ക് പോയത്. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ഒമ്പതുവര്‍ഷമായി ജോലിച്ചെയ്തുവരികയാണ്. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഏകമകനാണ് മരിച്ച നഈം ഷാ.
തായലങ്ങാടിയിലെ പരേതനായ മാളിക മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ് സലാം. അടുക്കത്ത് ബയലിലെ പരേതനായ ഇബ്രാഹിം - റുഖിയാബി ദമ്പികളുടെ മകളാണ് നാദിറ. കുടുംബാംഗങ്ങളും ഇരുവീട്ടുകാരും പേരക്കിടാവിന്റെ മരണത്തില്‍ അതീവ ദുഖിതരാണ്.
Related News:
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുട്ടി മരിച്ചു
Keywords: Kasaragod, Child, Death, Obituary, Kerala, Naeem Shah, Food, Mother, Kuwait, Sharjah, Birth Day, Family, Phone, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.