എംവൈഎല്‍ ഒറവങ്കര യു.എ.ഇ കമ്മിറ്റി കുടുംബ സംഗമം നടത്തി
Oct 6, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 06/10/2015) മുസ്ലിം യൂത്ത് ലീഗ് ഒറവങ്കര യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ മുഷ്രിഫ് പാര്‍ക്കില്‍ ഈദ് ടൂറും കുടുംബ സംഗമവും സംഘടിപ്പിച്ചു. യു.എ.ഇയിലെ മുഴുവന്‍ ഒറവങ്കരക്കാരും പങ്കെടുത്ത പരിപാടി, രാവിലെ ഒമ്പത് മണിക്ക് ദുബൈ ഖവാനീജിലുള്ള അല്‍ റവാബി ഫാം സന്ദര്‍ശിച്ചു തുടങ്ങുകയും രാത്രി 10 മണിയോടെ ഭക്ഷണത്തോടെ പിരിയുകയും ചെയ്തു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദ, കായിക, കലാ പരിപാടികളും കുടുംബ സദസ്സുകളും നടന്നു. അത്തിക്ക, ചെറുപുളി, ബേര്‍പായം, സബര്‍ജില്ലി എന്നീ നാല് ടീമുകളായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ടീം അത്തിക്ക ഓവറോള്‍ ചാമ്പ്യന്മാരായി.
പ്രസിഡണ്ട് അമീര്‍ കല്ലട്ര, ജനറല്‍ സെക്രട്ടറി ഒ.എ താഹിര്‍, ട്രഷറര്‍ അറഫാത്ത് അബ്ദുല്ല ഹുസ്സൈന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തയ്യിബ് ഫാനൂസ്, വൈസ് ചെയര്‍മാന്‍ മജീദ് കരള്‍, കണ്‍വീനര്‍ ഫഹദ്, അബ്ദുള്‍ ഹക്കീം, ഒ.എം അബ്ദുള്ള ഗുരുക്കള്‍, ജാഫര്‍ റെയ്ഞ്ചര്‍, മജീദ് മാസ്റ്റര്‍, ബി.സി യൂസുഫ്, അബ്ദുല്‍ നാസര്‍, ഒ.യു അഷ്‌റഫ്, മന്‍സൂര്‍ ബേര്‍ക്ക, അബ്ദു തെരുവത്ത്, നൂറുദ്ദീന്‍ കോച്ചനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords : Dubai, Kasaragod, Kerala, MYL, Meet, Eid, Celebration, Programme, Melparamba, Gulf, Oravangara, MYL Oravangara UAE committee family meet conducted.