മൈ ഡോക്ടര്‍ ഹെല്‍ത്ത് ക്യാമ്പ്
Jun 6, 2013, 19:38 IST
ദുബൈ: കെ.എം.സി.സിയുടെ തുടര്‍ ചികിത്സാ പദ്ധതിയായ മൈ ഡോക്ടര്‍ ആസ്റ്റര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്ന സൗജന്യ രോഗ നിര്‍ണസയ ചികിത്സാ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു.
ക്യാമ്പ് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണി മുതല്‍ കെ.എം.സി.സി. ബറാഹ ആസ്ഥാനത്ത് നടക്കുമെന്ന് ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ആര്‍. ഷുക്കൂര്‍, കണ്‍വീനര്‍ സി.എച്ച്. നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യുവാന്‍ 042727773, 055 7940407 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords: Medicine, My doctor, Chest camp, KMCC, Dubai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News